വരുമൊയീവഴി  - തത്ത്വചിന്തകവിതകള്‍

വരുമൊയീവഴി  

കാണാമറയത്ത് കണ്ണുംനട്ട്
കാത്തിരിപ്പൂ നിന്നെ ഞാൻ,
കാലോം മാറി, കോലോം മാറി,
കനവിലാശകൾ മാത്രം ബാക്കി!

വരുമോ വീണ്ടും വസന്തകാലം?
തരുമോ വീണ്ടും ആ നാളുകൾ?
അല്ലേലും നിന്നെയിനിക്കിഷ്ടമാണ്
എന്നും നീയെന്റേതുമാത്രമാണ്!

സ്വപ്‌നങ്ങൾ കൂട്ടിനായുണ്ടെങ്കിൽ
സ്വർഗ്ഗതുല്യമീജീവിതം
ഒരുവേളനീയെന്നരുകിലെ
ന്നറിയാതെ ഞാനാശിച്ചുപോയ്!


up
0
dowm

രചിച്ചത്:പി എൽ jaison
തീയതി:03-08-2017 11:04:41 AM
Added by :PL JAISON
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :