മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ദാനം
സൂര്യ പുത്രൻ മരിച്ചപ്പോൾ
അച്ഛനും കരയാൻ മിനക്കെട്ടില്ല
ദാനവീരന്റെ മരണം
അർജുനന്റെ രക്ഷക്കായി.
പാർത്ഥ സാരഥിയുടെ പങ്കും
അമ്മയുടെ വിലാപവും
കവചകുണ്ഡലം ദാനം ചെയ്‌തതും
അവസാനം ജീവൻ ദാനം
ചെയ്‌തതുംകർണ്ണൻ വീണ്ടും
കുരുക്ഷേത്രത്തിൽ ദാനിയായി.
0
രചിച്ചത്:മോഹൻ
തീയതി:02-08-2017 06:55:12 PM
Added by :
Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :