ദശരഥം  - തത്ത്വചിന്തകവിതകള്‍

ദശരഥം  

ഇഷ്ടമുള്ളവളെ കെട്ടി
തേരിനുവിരൽ കാട്ടി
ഇഷ്ടമുള്ളത് കൊടുത്തു
ഇഷ്ടമുള്ളതുകിട്ടി
ഇഷ്ടമില്ലാത്തത് ചെയ്തു
കഷ്ടമെന്നതറിഞ്ഞില്ല
ദശ രഥൻ വിലപിച്ചു
നെഞ്ചു പൊട്ടി മരിച്ചു


up
0
dowm

രചിച്ചത്:mohan
തീയതി:02-08-2017 06:40:43 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :