നീർക്കുമിള
ഒരു പുഴയായി നീ ഒഴുകിയെങ്കിൽ
അതിൽ ഓളമായി ഞാൻ മാറിയേനെ
ഒരു പൂവായി നീ വിരിഞ്ഞുവെങ്കിൽ
അതിന് ഗന്ധമായി ഞാൻ മാറിയേനെ
സംഗീതമായി നീ പിറക്കുമെങ്കിൽ
അതിന് സ്വരങ്ങളായി ഞാൻ മാറിയേനെ
മഴയായി നീ പെയുമെങ്കിൽ
നീര് കുമിളയായി ഞൻ മാറിയേനെ
എരിയുന്ന തീയായി നീ മാറിയെങ്കിൽ
അതിന് നാളമായി ഞാൻ എറിഞ്ഞേനെ
Not connected : |