മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പ്രിയ സഖി
ഹൃദയമാം നീര് ചോലയിൽ വിരിഞ്ഞൊരു
പൊന് താരകം ഇന്നെനിക്കേറെ പ്രിയമുള്ളതാം
നിൻ മധുര സ്വരങ്ങൾ തൻ ഗീതം
ഏതോ മുജ്ജെന്മ്മ സ്നേഹമായി നീയെന്റെ
ഹൃദയത്തിൽ വന്നു തുളുമ്പി ആരും
കൊതിക്കുന്ന നിൻ ചാരുത എൻ
ഹൃദയത്തെ മെല്ലെ തഴുകി
0
രചിച്ചത്:simi
തീയതി:04-08-2017 11:40:49 AM
Added by :
simi
വീക്ഷണം:239
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :