രണ്ടു സത്യം  - തത്ത്വചിന്തകവിതകള്‍

രണ്ടു സത്യം  

എന്തിനു ഞാൻ നശിപ്പിക്കുന്നു നിന്റെ സൗന്ദര്യം
അനര്ഹനാണ് ഞാൻപോറ്റാനിടമില്ലാതെ
നിത്യദാരിദ്ര്യത്തിലും കടത്തിലും
ഇത്തിരിവറ്റിനുനേരം ചോദിക്കുന്ന-
നഷ്ടസ്വപ്നങ്ങളുടെ ഉടമ എന്നെ മറന്നു-
കാത്തിരിക്കുക മന്നനെ നിന്റെ യുടമയായ്.
ഞാനെന്റെ ദുഃഖങ്ങളുമായൊളിക്കട്ടെ
അല്പം ആശ്വാസത്തിനായി,ഒരുനാൾ
കണ്ടേക്കാം നീയും ഞാനുമുൾപ്പെട്ട
കപടലോകത്തിലെ രണ്ടു സത്യങ്ങളായ്.up
0
dowm

രചിച്ചത്:mohan
തീയതി:04-08-2017 05:11:02 PM
Added by :Mohanpillai
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me