ഓൾ പാസ്  - തത്ത്വചിന്തകവിതകള്‍

ഓൾ പാസ്  

ഒമാനിച്ചോമനിച്ചോ-
മനക്കൊന്നുമറിയാതെ
ഓൾ പാസ്സ് നേടിയകാലം
പാരായണം വിട്ടു പാരമ്പര്യ-
നൈപുണ്യത്തെ പോലും
പുച്ഛിച്ചു തള്ളി ചുറ്റിയടിക്കും.
ഏതോ ഭയത്തിന്റെ തത്വവുമായ്‌
ഓർമയിലൊന്നുമില്ലാതെ
കണക്കുകൂട്ടാനറിയാതെ
ഭാഷയെ വികൃതമാക്കി
ഏതോ വർണസങ്കല്പങ്ങളിൽ
ഐ ടി യുടെ മാറ്റൊലി മാത്രമായ്
ഭാവിയിലെ സ്വപ്നലോകത്തിൽ.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-08-2017 05:43:48 PM
Added by :Mohanpillai
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me