ദുഃഖപുത്രന്മാർ  - തത്ത്വചിന്തകവിതകള്‍

ദുഃഖപുത്രന്മാർ  

ദുഃഖപുത്രന്മാരായി ജനിച്ചവർ
ദുഷ്ടന്മാരുടെ കെണിയിൽ പെട്ടവർ
സത്യത്തിന്റെ മുഖം വളച്ചൊടിച്ചു -
കുരിശുകൾ തീർത്തു വേദനകൾക്ക്
ചിറകുകൾ മുളപ്പിച്ചു മുൾകിരീട-
മണിയിച്ച മനുഷ്യ വംശത്തിന്റെ-
സഹതാപത്തിൽ കുറ്റബോധമില്ലാതെ.
ചരിത്രമാവർത്തിക്കുന്നീ മനോഹര ഭൂമിയിൽ
ആത്മാക്കളെത്ര പിടഞ്ഞു മരിക്കുന്നു.
സോക്രടീസും ഗാന്ധിയും മാർട്ടിനുമൊക്കെ
അഭിനവ സമാധാന ദൂതർക്ക-
ധികാരത്തിലിരുന്നു സല്ലപിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-08-2017 09:39:34 PM
Added by :Mohanpillai
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me