പ്രതിഫല ദിനങ്ങൾ - മലയാളകവിതകള്‍

പ്രതിഫല ദിനങ്ങൾ 

ഇനിയുമെത്ര രാവുകളിങ്ങനെ
പോയ് മറഞ്ഞീടും
ഇനിയുമെത്ര വസന്തങ്ങൾ
മാറി മറഞ്ഞീടും
കാലങ്ങളെണ്ണിയാൽ എണ്ണമില്ലാ
കണക്കുകളെങ്കിലും
മിച്ചമായതെല്ലാം തുച്ഛമല്ലോ
തുച്ഛമാം ഈ യാത്രയിൽ
എങ്കിലും വരുമാ ദിനങ്ങൾ
കർമത്തിൻ കണക്കെടുപ്പ്‌
ദിനങ്ങൾ ....
ഒരുങ്ങിടാം കടുത്ത യാതനകൾ
മറന്നിടാം ..
ഒരുങ്ങിടാം.......
പ്രതിഫല ദിനങ്ങളെ വരവേൽക്കുവാൻ.
*********************


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:11-08-2017 10:29:49 AM
Added by :khalid
വീക്ഷണം:103
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me