അക്ഷരമധ്യത്തിൽ
അറിയാത്ത വേരുകൾ
അരിച്ചെടുക്കാൻ ചരിത്ര-
പഠനം നടത്തുന്നു
സ്വന്തമായ് തിരുകി കയറ്റുന്നു
യാഥാത്ഥ്യം വളച്ചൊടിക്കുന്നു
ചരിത്രമല്ലാതാകുന്നു
ചരിത്രകാരൻറ ഗവേഷണത്തിൽ
ഗവേഷണ ബിരുദംപൊരെ-
ചപ്പുചവറുകളെന്തുമാകട്ടെ
ഇടത്തും വലത്തും അക്ഷരമധ്യത്തിൽ,
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|