പുതുക്കി പണിയാൻ
വീടു പണി കഴിഞ്ഞിട്ടും
വാസുബലി കഴിഞ്ഞിട്ടും
ശീവേലിയില്ല
ആരാധനയില്ല
ആളൊഴിഞ്ഞി-
രുണ്ടു മൂടി കിടക്കുന്നു.
നാഥനില്ലതെ
നന്ദനില്ലാതെ.
അന്തമില്ലാതെ
നാളേറെയായി
കാത്തിരിക്കുന്നു
നാഥനെകാത്ത-
പണിതീർന്ന വീട്
പുതുക്കി പണിയാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|