വാക്ക്  - തത്ത്വചിന്തകവിതകള്‍

വാക്ക്  

ജോലി കൊടുക്കാനും,
കൂലി കൊടുക്കാനും.
ജോലി ചെയ്യുവാനും
കൂലി മേടിക്കാനും
ഹൃദയത്തിലൊരു-
ആത്മാർത്ഥത വേണം.
സംസ്ക്കാര മെന്നതു-
വളരാതെ യെങ്ങനെ
വാക്കിന് വില നൽകും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-08-2017 01:58:00 PM
Added by :Mohanpillai
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :