തഴമ്പ്  - തത്ത്വചിന്തകവിതകള്‍

തഴമ്പ്  

മണ്ണ് തരുന്ന തഴമ്പിന്നില്ലാതെയായി'
തൊടുന്നതിനെല്ലാം കരഞ്ഞും പിഴിഞ്ഞും
ക്ഷമയും ധൈര്യവും ഇല്ലാതെയായി
വിരലുകൾക്ക് മണ്ണെഴുതില്ലാതായി
കൈകൾക്കു മണ്ണിന്നു പുച്ഛമായി
കാലുകൾ ചെരുപ്പിൽ പൊതിഞ്ഞു
ഇനിയെത്രകാലമെടുക്കും ഇന്ന് വീണ്ടും
തുടങ്ങിയ നടപ്പും എടുപ്പും കായികവും
മനുഷ്യ ജീനുകളെ ശക്തമാക്കാൻ
പ്രകൃതിയുടെ നിയമങ്ങളെ കാത്തു രക്ഷിക്കാൻ.





up
0
dowm

രചിച്ചത്:mohan
തീയതി:13-08-2017 07:07:53 PM
Added by :Mohanpillai
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :