വൃദ്ധസദനം - തത്ത്വചിന്തകവിതകള്‍

വൃദ്ധസദനം 

അഭിവൃദ്ധമാകട്ടെ സദനങ്ങൾ വൃദ്ധരാ-
ലവ വൃദ്ധസദനമായ് തീരട്ടെ, മക്കളെ!
അവരെ നാം കണ്ടു, മവരിൽ നിന്നുണ്ടും കണ്‍
നിറയട്ടെ, കല്യാണമാകട്ടെ ജീവിതം!
ഇല്ല നിരാശയാ കണ്‍കളിൽ, ചിത്തിലെ
നന്മയാ, ണമ്മമാർക്കെന്തൊരു ചാരുത!
ആ ഭംഗിയാസ്വദിച്ചീടുവാനാകാത്ത
മക്കളേ, നിങ്ങൾക്കും മക്കളുണ്ടായ് വരും!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:14-08-2017 06:19:51 PM
Added by :Kabeer M. Parali
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me