മാറ്റങ്ങളില്ലാതെ  - തത്ത്വചിന്തകവിതകള്‍

മാറ്റങ്ങളില്ലാതെ  

സ്വാതന്ത്ര്യമാഘോഷിക്കുമ്പോൾ
പരതന്ത്ര്യത്തെ ചൊല്ലി കലഹിക്കും.
ആകാശവും സമുദ്രവും പോലെയുള്ള
അന്തരം സമൂഹമറിയാതെയല്ല
സംസ്കാരമറിയാതെയല്ല
മാനവശേഷികളറിയാതെയല്ല
സാമ്പത്തികശക്തികളറിയാതെയല്ല
പറയുന്നതൊക്കെ വെറും കഥകളായി
പ്രതീക്ഷകളെ യട്ടിമറിച്ചു ഭാരതം
വ്യക്തികളുടെസാമ്രാജ്യം സൃഷ്ടിച്
അധികാരത്തെ യോമനിക്കുന്ന
ജനാധിപത്യസാമ്രാജ്യമാകാതിരിക്കട്ടെ!
തലകളോരോന്നിനും വിലപറയുന്നകാലം
ഭാരതാമിന്നും പല ശാപങ്ങളും മാറ്റാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-08-2017 06:50:30 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :