അനുഭവം ! - തത്ത്വചിന്തകവിതകള്‍

അനുഭവം ! 

ജീവിതമനുഭവിക്കാതെ
ജീവിച്ചു തീർക്കുന്നതെങ്ങനെ ?
നല്ലതു മാത്രമാഗ്രഹിച്ചു
ജീവിതം തുലയ്ക്കുന്നതെന്തിന്?
ഹൃദയമര്മരങ്ങളറിഞ്ഞു-
മനസ്സിന്റെ തീച്ചൂളയിലെ
പൊരികൾ പുകയാതെ കത്തി-
യെരിച്ചു വീണ്ടും ചാമ്പലാക്കാൻ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-08-2017 07:05:27 PM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me