നടപ്പ്  - തത്ത്വചിന്തകവിതകള്‍

നടപ്പ്  

വഴിയോരത്തെ കാഴ്ച കണ്ടു
ജീവിതമനുഭവിക്കുന്നവർ
നടക്കുമ്പോളൊരു സുഖം
കഴിക്കുമ്പോളൊരു സുഖം
ഉറങ്ങുമ്പോളൊരു സുഖം
വേദനകളെല്ലാം മറന്ന്
ഹൃദയത്തിനൊരു സുഖം
മനസ്സിനുമൊരു സുഖം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-08-2017 07:12:26 PM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :