ആദ്യനുരാഗം - പ്രണയകവിതകള്‍

ആദ്യനുരാഗം 

ആൾകൂട്ടത്തിലെപ്പോഴോ ആ കണ്ണുകൾ എന്നിലുടക്കിയിരുന്നോ....
അറിയാത്ത ഭാവത്തിൽ അവൾ സമ്മാനിച്ച അധരങ്ങളിലെ ചെറുപുഞ്ചിരി ....
ഇനിയുമൊരു നോട്ടത്തിനായി ......
ഇനിയുമൊരു പുഞ്ചിരിക്കായ്.....
ഞാനറിയാതെ എൻറെ കാലുകൾ
അവളെ പിന്തുടർന്നിരുന്നോ.......
ആരെന്നറിയുന്നതിനു മുമ്പേ അവളെങ്ങോ പോയ്  മറഞ്ഞിരുന്നു...
എനിക്കറിയാതെ പോയി അതെന്റെ  ആദ്യാനുരാഗത്തിൻ വേദനയെന്നു.....
അവളും അറിയാതെ പോയി എൻ അകതാരിലെ അനുരാഗത്തിൻ വേദന.....


up
0
dowm

രചിച്ചത്:സുരേഷ് കുമാർ.c
തീയതി:17-08-2017 12:30:35 AM
Added by :സുരേഷ് കുമാർ.C
വീക്ഷണം:677
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me