വേലിയേറ്റത്തിൽ.
കരയെ തഴുകി തിരയിലിളകി മറിയുന്ന
കടലെടുക്കുന്ന മണ്ണെത്രയെന്നറിയില്ല
ഉപ്പെത്രയെന്നറിയില്ല,സമ്മർദത്തിലേ
ആൽമദാഹം തീർക്കാൻ കടലിലേ-
ക്കൊഴുകുന്ന വെള്ളമെത്രമെന്നറിയില്ല
മേഘങ്ങളും മലകളും നദികളും ഒഴുകി-
എത്തിയിട്ടും കോപം ശമിക്കാതെ യിളകി
മറിയുന്നു നിരന്തരം വേലിയേറ്റത്തിൽ.
Not connected : |