മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പുതുമ.,
ഇന്നലത്തെ ഓർമ്മകൾ മറക്കില്ല
ഇന്നത്തെ ദിവസം വസന്തമാക്കാൻ
ശീതത്തിലെ മഞ്ഞുകട്ടയുരുക്കാൻ
സൂര്യന്റെ താപമില്ലാതെ പറ്റുമോ?
അനുഭവങ്ങളെളുപ്പമാക്കും ഓരോ
പരീക്ഷണത്തിനും പുതുമ നല്കാൻ.
0
രചിച്ചത്:മോഹൻ,
തീയതി:23-08-2017 11:00:49 PM
Added by :
Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :