വേവലാതി. - തത്ത്വചിന്തകവിതകള്‍

വേവലാതി. 

സങ്കല്പങ്ങളോരോന്നു മനസ്സിൽ വിടരുമ്പോൾ
സങ്കടങ്ങൾക്കവധികൊടുക്കുന്ന നിമിഷങ്ങൾ.
ആഗ്രഹങ്ങളെ വലിച്ചിഴക്കുമ്പോൾ വീണ്ടുമുദിക്കും
പേടിസ്വപ്നങ്ങൾ നീന്തി കളിക്കുന്നിടനെഞ്ചിൽ.
രണ്ടു തട്ടുകളിലുലയുന്ന പ്രതീക്ഷ ഹൃദയമിടിപ്പു-
കൂട്ടും ആശയോ നിരാശയോ കളം വരക്കും വരെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-08-2017 10:51:00 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :