അരവയറന്നം..... - തത്ത്വചിന്തകവിതകള്‍

അരവയറന്നം..... 

കച്ചമുറുക്കി കെട്ടിയ വയറിൽ.
തട്ടിവിളിച്ചു കരഞ്ഞൊരു ഭ്രാന്തൻ.
കയ്യിൽ കുത്തിവിളിക്കാൻ
കെൽപ്പുള്ളോരേ.
നീട്ടുക അരവയറന്നം.....
____അർജുൻകൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:24-08-2017 09:58:32 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me