വാക്യം
വാക്യങ്ങളെന്നും നാക്കിൽ തുളുമ്പുന്നു
കണ്ണിലെ പ്രകാശവീഥികൾ പറിച്ചെടുക്കും
കാഴ്ചകൾ വാക്കുകൾ സൃഷ്ടിക്കും
ചെവികളിൽ നിറക്കുന്നു പുതുമകൾ .
അറിവിന്റെ തിമിരത്തിൽ ചിന്തകൾ
പുതുക്കി അറിവുകൾ അടുക്കിവച്ചു
മസ്തിഷ്ക്കമൊരുക്കുന്നു മനസ്സിന്റെ
വ്യാപാരം ജീവിതത്തിന് തിരി തെളിക്കുന്നു.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|