കടത്തിൽ  - തത്ത്വചിന്തകവിതകള്‍

കടത്തിൽ  

കടമെടുത്ത ജീവിതം
കടം വീട്ടാത്ത ജീവിതം
കടത്തിൽ ജനിച്ചും
കടത്തിൽ വളർന്നും
കടത്തിൽ മരിച്ചും
തലമുറകൾ കൈമാറി
വംശങ്ങളിവിടെയെന്നും
ഭൂമിയുടെ സംരക്ഷണത്തിൽ.
ഇനിയും ജനിക്കാം
ഇനിയും വളരാം
ഇനിയും മരിക്കാം
വംശം തുടരാം
ചരിത്രമിനിയും
ദുഃഖസത്യങ്ങളുടെ
കഥകൾ പറയും.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-08-2017 11:13:59 PM
Added by :Mohanpillai
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me