വിട  - തത്ത്വചിന്തകവിതകള്‍

വിട  


അകലൂ കാണാപ്പാടകലങ്ങളിലേക്ക്. പറന്നകലൂയനന്തവിഹായസ്സിലേക്കു. നിന്റെനിണവും മണവും കൂടെകൊണ്ടുപോകൂ.
സ്ത്രൈണഭാവങ്ങൾ നിരത്തി നിന്റെ വെളുപ്പിന്റെ സ്തുതിപാഠകരെ. തേനീച്ചകളെപ്പോലെയടുപ്പിക്കൂ.
തേടി ഞാൻ വരില്ല, നിന്റെ കാലടികൾ തിരക്കില്ല; നിന്റെ കുഴിമാടം തേടിയലയില്ല.
നിന്റെ ഗാനവീചികളുടെ പ്രതിധ്വനി വേണ്ട, പോകൂ നീയനന്തമായി


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:26-08-2017 09:20:04 PM
Added by :profpa Varghese
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me