തടയിടാൻ ... - തത്ത്വചിന്തകവിതകള്‍

തടയിടാൻ ... 

മാവേലിയെ തഴഞ്ഞു
വാമനന്മാരെ ഇരുത്തി
കേരളമനസ്സുകളെ
അസ്വാതന്ത്രമാക്കാൻ.

ഇവിടെയൊരു കുരുതിക്കളം വേണ്ട
ശ്രീ നാരായണനും അയ്യപ്പനും കാളിയും
കേളപ്പനും ചട്ടമ്പിയും ജീവിച്ചയീ മണ്ണിൽ
ജനാധിപതി മത്സരിച്ചു വന്നാൽ പോരെ?
ഏകാധിപതിക്കു മാറാപ്പു കേറ്റാൻ വേണമീ
കൊച്ചുകേരളം പുതിയ കവചങ്ങൾപണിയാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-08-2017 06:48:04 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :