മാവേലിനാട്ടിൽ
കലയാണ് ജീവിതം
കാർഷിക ജീവിതം
കാർഷിക സംസ്‍കാരം
കേരളത്തിന്റെ ജീവിതം
ആട്ടവും പാട്ടും പദ്യവും
ഗദ്യവും നാടകവും കഥയും
കേരളത്തിന്റെ വേദപ്രമാണം
ജീവിതത്തിന്റെ വേദപ്രമാണം
ഇന്നലത്തെ സ്വാതന്ത്ര്യം
ഇന്നത്തെ സ്വാതന്ത്ര്യം
നാളത്തെ സ്വാതന്ത്ര്യം
വീടുകളിലെ ഇന്നത്തെ അന്ധകാരം
മറച്ചു വെച്ചു മാന്യതക്കൊരു
മുഖം മൂടി നൽകുന്ന സംസ്കാരം
വലിച്ചെറിയാതെ ഇനിയീ
കേരളം ഉയര്തെഴുനെല്കുമോ?
പെണ്ണും പണവും മദ്യവും
മാഫിയയും മനുഷ്യ ക്കച്ചവടവും
മദ്യമഹോത്സവവും നാടു കടത്തുന്നു
മാവേലിനാടെന്ന സങ്കല്പത്തെ.
Not connected : |