പ്രേമമന്ത്രം  - തത്ത്വചിന്തകവിതകള്‍

പ്രേമമന്ത്രം  

നിന്റെ ചിരികളിലൊളിച്ചിരിക്കുന്ന പ്രേമ മന്ത്രങ്ങൾ
നിന്റെ ചുണ്ടുകൾ കാത്തിരിക്കുന്ന അനുരഞ്ജനങ്ങൾ
ഓരോ സൂര്യോദയത്തിലും സ്വപ്നസഞ്ചാരങ്ങൾ നടത്തി
ആകാശക്കോട്ടകെട്ടി സ്വന്തമായൊരു സ്വപ്നലോകത്തിൽ
എത്രനാൾ നടക്കണമെന്നറിയാത്ത കൗമാര സത്യങ്ങൾ
പൊട്ടിച്ചിതറാനോ ഒട്ടി ചേരാനോ എന്നറിയാതെ
ഇരുളുമ്പോൾ ചന്ദ്രബിംബ മുദിച്ചുയരുന്ന പോലെ
ഹൃദയസ്‌നഘര്ഷവുമായ് വേദനയിൽ ആശ്വസിക്കും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-08-2017 06:48:22 PM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :