പ്രത്യാശ  - തത്ത്വചിന്തകവിതകള്‍

പ്രത്യാശ  

വനാന്തരങ്ങളിൽ
കടലോരങ്ങളിൽ
മലയോരങ്ങളിൽ
പച്ചപ്പാടങ്ങളിൽ
നദീ തീരങ്ങളിൽ
നഷ്ടമില്ലാത്ത ചുവടുകൾ
ഐശ്വര്യത്തിന്റെ ചുവടുകൾ
ആരോഗ്യത്തിന്റെ ചുവടുകൾ
ഇത്തിരിയാശ്വസമാകും
ഒത്തിരി പ്രകോപിച്ച
നഗര വീഥികളിൽ
നിന്നൊഴിഞ്ഞ മനസ്സിൽ
പകൽ മുഴുവൻ കിതച്ച ഹൃദയം
പടിഞ്ഞാറത്തെ സൂര്യനെക്കണ്ടു
പതറാതെ വീണ്ടും ശാന്തമായി
നാളത്തെ പ്രത്യാശകളുമായ്



up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-08-2017 07:08:57 PM
Added by :Mohanpillai
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :