പാരമ്പര്യം
തെമ്മാടിയുമന്തകനും
മോഷ്ടാവും സ്വവിവേകത്താൽ
പാപികളാകില്ല; ഉൾപ്രേരണയും ജീനുകളും
മത്തരാക്കുന്ന ഞെരമ്പുകൾ കളവിനുo കൊലക്കുo
ചോദന നൽകുന്നു. പുണ്യാളനും പരോപകാരിയും,
ജീനുകൾതൻ അനുബന്ധം
കുടുംബവുമതിലെ
സ്നേഹവും ജീനുകളും .
ജന്മദേശവും കൂടി
നമ്മെ നാമാക്കുന്നു.
Not connected : |