അഗ്നിപരീക്ഷ
എവിടെയോ ഒളിച്ചിരുന്ന് വായിക്കുന്നവർ
എവിടെയോ ഒളിച്ചിരുന്ന് എഴുതുന്നവർ
എവിടെയോ ഒളിച്ചിരുന്ന് ചിന്തിക്കുന്നവർ
നിശബ്ദതയിൽ, ഏകാന്തതയിൽ ഭാവിക്കു-
മെനെഞ്ഞെടുത്തേക്കാം ഒരുനല്ല ദർശനം.
സൃഷ്ടാവിന്റെ വേദനകൾ സൃഷ്ടികളിലെ
കണ്ണികൾ ചേരാതെ മനസ്സിൽ കൊരുത്തതു-
പൊട്ടിവീണതു വീണ്ടും അഗ്നി പരീക്ഷ യിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|