നാനാത്വത്തിൽ ഏകത്വം and  - തത്ത്വചിന്തകവിതകള്‍

നാനാത്വത്തിൽ ഏകത്വം and  

ഏകത്വത്തിൽ ഏകത്വം അർത്ഥശൂന്യം
ഏകത്വത്തിൽ നാനാത്വം അർത്ഥശൂന്യം
ഏകാധിപതിയുടെ അന്തരംഗം
ഏകവംശത്തിന്റെ വിനോദ രംഗം
നാനാത്വത്തിലെ മനുഷ്യൻ. വളർന്നു
നാകം പണിയാമീ ഭൂമണ്ഡലത്തിൽ
നാനാത്വത്തിലേകത്വം വളർത്തിടും
നാണവർണങ്ങളെ യശ്വസിപ്പിച്ചാൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-08-2017 08:56:34 PM
Added by :Mohanpillai
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :