നാനാത്വത്തിൽ നാനാത്വം  - തത്ത്വചിന്തകവിതകള്‍

നാനാത്വത്തിൽ നാനാത്വം  

ആഘോഷങ്ങൾ മൗനം വെടിയും
വിളിച്ചറിയിക്കും ഭ്രാന്തുകൾ
അരങ്ങേറ്റത്തിലും കലാശക്കൊട്ടിലും.
ആനന്ദത്തിന്റെ തിമിരത്തിൽ
നിന്ദിക്കുന്നവർ തന്നെ വന്ദിക്കുമ്പോൾ
കൊന്നവർ തന്നെ വന്ദിക്കുമ്പോൾ
അന്തര്ദേശീയതയെ ദേശീയതയിലൊതുക്കിയും
ദേശീയതയെ പിന്നയും പിന്നയും ഒതുക്കിയും
എത്രനാൾ നാനാത്വത്തിൽ നാനാത്വം വിളിച്ചറിയിക്കും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-08-2017 08:23:03 PM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :