കിട്ടാ കുറ്റികൾ
കിട്ടിയതെല്ലാം സൗഭാഗ്യമെന്നു ധരിച്ചും
കിട്ടാത്തവർ കൊണ്ടുപോകുമെന്നു ഭയന്നും
കിട്ടാക്കടത്തിൽ സൃഷ്ടിച്ച കുംഭ കോണങ്ങൾ
കിട്ടാത്തവർക്കൊന്നുമില്ലാതെ പടുത്തുയർത്തി
കിനാവു കണ്ടു പുതിയ സങ്കല്പവുമായി
കിരാതവേട്ടകളെല്ലാം വിനോദമാക്കുന്ന -
കിട്ടാ കുറ്റികളെവിടെയോസൂരക്ഷ തേടുന്നു.
Not connected : |