sathvikam  - തത്ത്വചിന്തകവിതകള്‍

sathvikam  

ഭൂമിദേവിയുടെ സീത
ഉഴവുകാരന്റെ സീത
ജനകന്റെ സീത
രാമന്റെ സീത
അയോധ്യയിലെ സീത
പഞ്ചവടിയിലെ സീത
അശോകവനിയിലെ സീത
അഗ്നിസാക്ഷിയായ സീത
രാമ രാജ്യത്തിലെ സീത
വീണ്ടും കാഞ്ചന സീതയായി.

വാല്മീകത്തിലെ സീത
അപമാനത്തിലും
കൊടും യാതനയിലും
സീതാമാരെങ്ങും
കണ്ണീരോഴുക്കുന്നു
ഗംഗാജലം പോലെ.


up
0
dowm

രചിച്ചത്:
തീയതി:01-09-2017 03:48:23 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :