അകലെ!
കള്ളമില്ലാത്ത
കാവലില്ലാത്ത
മതിലില്ലാത്ത
ഗേറ്റില്ലാത്ത
വരൾച്ചയില്ലാത്ത
മേലാളരില്ലാത്ത
കീഴാളരില്ലാത്ത
മാവേലിനാടെന്ന
സങ്കല്പമെന്നേ
കോഴയിൽ പെട്ടും
ലഹരിയിൽ പെട്ടും
ചതിയിൽ പെട്ടും
മയത്തിൽ പെട്ടും m
അകന്നു പോയി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|