ദുര്ബലമനസ്സ്  - തത്ത്വചിന്തകവിതകള്‍

ദുര്ബലമനസ്സ്  

കൊലപാതകവും കൊള്ളയും
ആല്മഹത്യയും സ്വയനിന്ദയും
ഭീകരതയും ഭയപ്പെടുത്താലും
അനര്ഹമായതെന്തും കിട്ടാത്തതെന്തും
നേടിയെടുക്കലും വിലക്കുവാങ്ങലും
വഴിതെറ്റി വീണ ജീവിതത്തിനു-
ദുര്ബലമനസ്സിനെ ആരാധിച്ചു-
നിരാശ നേടുന്ന വമ്പൻ വിജയം.
ആശകളെല്ലാം നേടിക്കൊടുത്ത
വികൃതിയുടെ വമ്പൻ പരാജയം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-09-2017 05:55:46 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me