വഴികാട്ടി - തത്ത്വചിന്തകവിതകള്‍

വഴികാട്ടി 


ഒരു തരുണിയുമനുരാഗ ഗീതിമൂളിയില്ല, കടക്കണ്ണാലെന്നെയൊന്നൊളിഞ്ഞു നോക്കിയില്ല, വിഷാദ കൂരിരുൾ നിഴൽ വീഴ്ത്തുമ്പോൾ താരാപഥങ്ങൾ വഴികാട്ടി നിന്നു.
എന്നും താരാപഥങ്ങൾ വഴികാട്ടി.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:02-09-2017 10:04:15 AM
Added by :profpa Varghese
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :