അക്ഷരവെട്ടം
വാക്കിൻതിരുവെട്ടമണിയുവാൻ-- അക്ഷരകമ്പോളമേളകളി- ലക്ഷരംതേടിയലഞ്ഞുപിന്നെ--
പാലാഴി യേഴും അളന്നു നോക്കി-- ആകാശ നീരാളിയഴിച്ചുമാറ്റി-- താരാപഥങ്ങളളോളിഞ്ഞു നോക്കി- അകാശ ച്ചെരുവുവരിച്ചുനോക്കി- ശാസ്ത്രമാനങ്ങൾ കണ്ട് കണ്ട്-- തത്വശാസ്ത്രങ്ങളറിഞ്ഞറിഞ്ഞു-- യക്ഷരമാലയൂതിപ്പെരുക്കി- ഹൃത്തിലാഴത്തിൽ തീയെരിച്ചു--
എന്നാലിന്നു൦ ഞാനൊരു നിരക്ഷര-
പ്രഭുവായ് തന്നെ തുടരുന്നു.
Not connected : |