കടമ  - തത്ത്വചിന്തകവിതകള്‍

കടമ  

അമ്മയൊരു പേരിട്ടു
അച്ഛനൊരു പേരിട്ടു
സ്വയം ഒരു പേരിട്ടു
നാട്ടുകാർ വിളിച്ചു
കൂട്ടുകാർ വിളിച്ചു
കലാശാലകൾ കയറിയിറങ്ങി
ഇടത്തും വലത്തും അക്ഷരങ്ങളായി
ഞാനെന്ന ഭാവം ഭാരമില്ലാതെ
സമൂഹമനഃസാക്ഷി സൂക്ഷിക്കാൻ
വ്യക്തിയുടെ ഭാവം മറക്കാതെ.



up
1
dowm

രചിച്ചത്:മോഹൻ
തീയതി:02-09-2017 11:49:29 PM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :