കലാപത്തിലെ വിധി
ബാലിയോടു യൂദ്ധം ചെയ്താൽ
പകുതി ബലം പോകും
ശക്തിയോടു യൂദ്ധം ചെയ്യതാൽ
മുഴുവൻ ബലം പോകും
സൃഷ്ടിയോടു യൂദ്ധം ചെയ്താൽ
സ്വയം വിതക്കും നാശം.
സ്ഥിതിയെ പഴിചാരി സംഹാരത്തെ
വിളിച്ചറിയിക്കും
ഒരുനാൾ ദുരന്തത്തിന്റെ സന്ദേശവുമായ്
കലാപം രക്ത കളത്തിൽ വിധി പറയും.
Not connected : |