നിദ്രയിലും നീ  - പ്രണയകവിതകള്‍

നിദ്രയിലും നീ  

വാതിൽ തുറന്ന് എന്നെ പുണർന്നു കിടക്കും
നിദ്രയുടെ വാതിലിൽ മുട്ടിവിളിച്ചൊരു
സ്വപ്നത്തിൽ നീ മാത്രം.
ആ സ്വപ്നം യാത്രചോദിക്കാതിരിക്കാൻ
നിദ്രയുടെയും,
നീ വിട്ടുപോകാതിരിക്കാൻ ആ സ്വപ്നത്തിന്റെയും
വാതിലുകൾ കൊട്ടിയടച്ചു ഞാൻ.


up
0
dowm

രചിച്ചത്:വിഷ്ണു പ്രണാം
തീയതി:03-09-2017 08:03:17 AM
Added by :Vishnu Pranam
വീക്ഷണം:759
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me