നീയെന്നപോൽ - പ്രണയകവിതകള്‍

നീയെന്നപോൽ 

നിന്നരികെ എൻ കാലമൊഴുകും പുഴയെന്നപോൽ
നിൻ വിരൽത്തുമ്പിൽ ഞാനെന്നും പൂവെന്നപോൽ
നിന്നൊപ്പം മരണം വരെയും നിഴലെന്നപോൽ
കത്തി ജ്വലിക്കുന്നുവെൻ പ്രണയം തീയെന്നപോൽ
എന്തെന്നാൽ വേറൊന്നില്ല ഉലകിൽ നീയെന്നപോൽ .


up
0
dowm

രചിച്ചത്:വിഷ്ണു പ്രണാം
തീയതി:03-09-2017 08:18:12 AM
Added by :Vishnu Pranam
വീക്ഷണം:521
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me