ഇന്നത്തെ ഓണം - തത്ത്വചിന്തകവിതകള്‍

ഇന്നത്തെ ഓണം 


പണ്ടത്തേയോണം സ്മ്രിതിയിൽ മാത്രം
ഓണക്കളിയെല്ലാമെങ്ങോ പോയി
പൂവുകളില്ല, പൂക്കളമില്ല.
ഊഞ്ഞാലാടാൻ കൊമ്പുകളില്ല,
പ്ലാസ്റ്റിക് പൂവും വാടക മന്നനും
ഹോട്ടലൊരുക്കും സദ്യകളും
ഓണമിന്നിങ്ങ് ടീവിയിലാണ്
താരങ്ങൾതൻ പൊലിമയിലാണ്
ഫോറിൻ മദ്യകുപ്പിയിലാണ്
ഓണച്ചേട്ടൻ ഓട്ടത്തിലാണ്
ഓണച്ചേട്ടൻ ഓട്ടത്തിലാണ്


up
0
dowm

രചിച്ചത്:പ്രൊഫ് പി.എ. വര്ഗീസ്
തീയതി:03-09-2017 08:22:29 AM
Added by :profpa Varghese
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me