അന്ധ നിർമ്മിതി
ദൈവ൦ അന്ധരുടെ സൃഷ്ടി.
മുളപൊട്ടും തലച്ചോർ നെയ്തെടുത്ത
പ്രാകൃതപ്രകൃതി ബിംബ൦
സൂര്യ ചന്ദ്രന്മാരെന്തെന്നോ
ആകാശഗംഗതൻ വിസ്മയമോ
കഗോളയനന്ത നിഗൂഢതകളോ
അറിയാത്തിരുട്ടിലെ ശിൽപ്പ൦.
പരിണമിച്ചതു പരമയരൂപിയായി
അപ്പേരിൽ മണിമന്ദിര വാസികളാ൦
മത കങ്കാണിമാർ
ഇല്ലാത്ത സ്വർഗ്ഗനരഗങ്ങൾ കാണിച്ചു
മാനുജരെ പിഴിയുന്നു, പരേതാദ്മക്കൾക്കായ് പ്രാർത്ഥിക്കാൻ
പണം പിടുങ്ങുന്നു.
Not connected : |