കവിതകളുടെ ഉത്ഭവം - തത്ത്വചിന്തകവിതകള്‍

കവിതകളുടെ ഉത്ഭവം 

സംഭവങ്ങൾ തൻ വികാര വേലിയേറ്റങ്ങൾ..
മനുഷ്യ മനസിലുളവാക്കും ചിന്തകൾ..
ഹിമാലയത്തിൽ നിന്നുദ്ഭവിക്കും നദികൾ പോൽ..
മനസ്സിൽ നിന്നുദ്ഭവിക്കും വാക്കുകൾ..
തൂലികയെന്ന നദിയിലൂടെ പുസ്തകത്തിലവസാനിച്ചീടുന്നു..


up
0
dowm

രചിച്ചത്:ജയഗിരി
തീയതി:03-09-2017 08:33:15 PM
Added by :Jayagiri Nair
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :