ഞെട്ടണോ?
തികച്ചും അപ്രതീക്ഷിതമെന്നും
തികച്ചും അംഗീകാരമെന്നും
ഭയകര സന്തോഷമെന്നും
പറയുന്നതൊക്കെ വിശ്വസിക്കാമോ ?
ആഗ്രഹങ്ങൾ സാധിക്കാൻ
കാലുമാറുന്ന വ്യക്തിത്വം
ഉള്ളിലെത്ര പടക്കം പൊട്ടിച്ചെന്നറിയില്ല
ആരെയെല്ലാംചുവടുപിടിച്ചെന്നറിയില്ല
അടവുകളെല്ലാം പണിതിട്ടും
എങ്ങനെ വീണെന്നറിയില്ല
.
എങ്ങനെയെങ്കിലും കസേരയിൽ സ്വയം
വക്താവാകാൻ നാടിനെ പഴി പറഞ്ഞും
ജനങ്ങളെപഴി പറഞ്ഞും ആണയിടും
അധികാരത്തിലൊന്നു കടിച്ചു തൂങ്ങാൻ
Not connected : |