To my dear dear... - പ്രണയകവിതകള്‍

To my dear dear... 

ഇല്ല സുഹൃത്തേ,
നിനക്കെന്റെ കണ്ണിലെ ചുവപ്പും,
ഹൃദയത്തിന്റെ തേങ്ങലും അറിയുവാനാവില്ല.
നിന്റെ ഓര്‍മ്മകള്‍ക്കപ്പുറം ഏതോ ഒരു വഴിതാരയില്‍,
എന്റെ തേങ്ങലുകള്‍ നിശബ്ദമാകുന്നു.
നീ അറിയുന്നില്ല, എന്റെ സ്വപ്നങ്ങളെ.
നീ കേള്‍ക്കതെപോയ സ്വരങ്ങള്‍ എന്റെ കവിതകളായിരുന്നു,
നീ അറിയാതെപോയ തലോടലുകള്‍ എന്റെ സ്നേഹമായിരുന്നു.
ഒടുവില്‍,
ഒരു യാത്രപോലും പറയാതെ ഏതോ ഒരു വഴിത്തിരിവില്‍വെച്ച് നീ പിരിഞ്ഞുപോയി,
ഹൃദയത്തില്‍ ബാക്കിയായതോ ഒരു പിടി ഓര്‍മ്മകള്‍ മാത്രം.


up
0
dowm

രചിച്ചത്:manas majeed
തീയതി:10-04-2012 02:01:42 PM
Added by :manas majeed
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :