ഒരുപോലെ.../ - തത്ത്വചിന്തകവിതകള്‍

ഒരുപോലെ.../ 

മഴ ചാറുന്ന കണ്ണീരുപോലെ
സൂര്യകിരണങ്ങൾ പരത്തുന്നു
പ്രകൃതിയുടെ പുഞ്ചിരിപോലെ.
മനുഷ്യമനസ്സിന്റെ വികാരം
പ്രകൃതിയൊരുക്കി വച്ച പോലെ
മഞ്ഞുകട്ടകളിട്ടു മൂടുന്ന
മലകളും മഹാസമുദ്രങ്ങളും
തണുത്തു മരിച്ച ഹൃദയം പോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-09-2017 07:54:42 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :