അറിഞ്ഞിട്ടും ... - തത്ത്വചിന്തകവിതകള്‍

അറിഞ്ഞിട്ടും ... 

അറിഞ്ഞിട്ടും അറിയാതെ
നടിച്ചെത്ര നാൾ കഴിയും
ആഹാരത്തിന്റെ പേരിലും
മാധ്യമത്തിന്റെ പേരിലും
ആശയത്തിന്റെ പേരിലും
കൊന്നൊടുക്കുന്നവർ ഖേദം-
പ്രകടിപ്പിച്ചും കയ്യില്ലെന്നും
പറഞ്ഞു ഭീകരതയിലൊരു -
ജനാധിപത്യം അകപ്പെടുന്നു
മരണത്തിന്റെ ഭീഷണിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-09-2017 07:31:13 PM
Added by :Mohanpillai
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :